ബിജെപി നിലപാട് കശാപ്പ് രാഷ്ട്രീയമല്ല, മറിച്ച് ജീവകാരുണ്യ രാഷ്ട്രീയം: കുമ്മനം
31/05/2017
കൊച്ചി: ബിജെപി നിലപാട് കശാപ്പ് രാഷ്ട്രീയമല്ലെന്നും മറിച്ച് ജീവകാരുണ്യ രാഷ്ട്രീയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്‍റെ ഉത്തരവിനെ അനുകൂലിച്ചുള്ള ഹൈക്കോടതി പരാമർശം ബീഫ് പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. തെറ്റിദ്ധാരണ പരത്തി സിപിഎമ്മും കോണ്‍ഗ്രസും കള്ളപ്രചാരണം നടത്തുകയാണെന്നും കുമ്മനം പറഞ്ഞു.