പ്രവാസികളെ വിമാനക്കമ്പിനികൾ പിഴിയുന്നു ; PWAC
തിരുവനന്തപുരം ; അവധിക്ക് നാട്ടിലേയ്ക്ക് തിരിക്കുന്ന പ്രവാസികളെ വിമാനക്കമ്പിനികൾ അധിക തുക
വിമാനടിക്കറ്റ് നു ഈടാക്കുന്നു .കേന്ദ്ര കേരള സർക്കാരുകൾ ഇടപെടണമെന്ന് PWAC സംസ്ഥാന കമ്മിറ്റി
ഇതര സർക്കാരുകളോട് ആവശ്യപ്പെട്ടു .