CPM RSS സംഘട്ടനം കഴിഞ്ഞു 20 നാൾ പിന്നിടുമ്പോഴും പ്രതികളെ പോലീസ് സംരക്ഷിക്കുന്നു എന്ന പരാതിയുമായി
rss രംഗത്തു ...പ്രതിയെന്നപേരിൽ ഒരാളെ പിടികൂടിയതൊഴിച്ചാൽ അക്രമികളെ പിടികൂടുന്നില്ലന്നു ബിജെപി ,rss കാരുടെ
പരാതി .ഇനിയുള്ളത് നാളുകളിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്ന് അവർ പറയുന്നു .പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന്
ആവശ്യപ്പെട്ടു dysp ഓഫീസിലേയ്ക്ക് മാർച്ചും നടത്തി .ഇനിയും അണികളെ പിടിച്ചു നിർത്താനാകില്ലന്നു നേതാക്കൾ .