ഹയർ സെക്കൻഡറി പരീക്ഷാഫലം MAY 15ന്
- 14/05/2017

തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിനു പിആർ ചേംബറിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഒൗദ്യോഗിക ഫലപ്രഖ്യാപനം നടത്തും. www.kerala.gov.in, www.dhsekerala.gov.in, www.kerakaresults.nic.in, www.results.itschool.gov.in, www.cdit.org, www.examresul ts.kerala.gov.in, www.prd.kera la.gov.in, www.results.nic.in, www.educationkerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.