ഞെക്കിപ്പിഴിയാനൊരുങ്ങി എസ്ബിഐ: ഓരോ എടിഎം ഇടപാടിനും 25 രൂപ
- 12/05/2017

ഞെക്കിപ്പിഴിയാനൊരുങ്ങി എസ്ബിഐ: ഓരോ എടിഎം ഇടപാടിനും 25 രൂപ ന്യൂഡൽഹി: എസ്ബിഐ സൗജന്യ എടിഎം സർവീസ് നിർത്തലാക്കുന്നു. ഇനി മുതൽ ഓരോ എടിഎം ഇടപാടുകൾക്കും 25 രൂപ ഈടാക്കാൻ എസ്ബിഐ തീരുമാനിച്ചു. മൂഷിഞ്ഞ നോട്ട് മാറ്റാനും സർവീസ് ചാർജ് നൽകേണ്ടി വരുമെന്നാണ് വിവരം. ജൂൺ ഒന്നു മുതൽ സർവീസ് ചാർജ് നിലവിൽ വരും. ഞെക്കിപ്പിഴിയാനൊരുങ്ങി എസ്ബിഐ: ഓരോ എടിഎം ഇടപാടിനും 25 രൂപ ..പൊട്ടിയ ചിട്ടിക്കമ്പിനിയെക്കാൾ ബ്ലേഡ് ആകുന്നു എസ്ബിഐ... ഇടപാടുള്ള പല ഉപഭോക്താക്കളും എസ്ബിഐ അക്കൗണ്ട് ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നു .വരും ദിവസങ്ങളിൽ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ബാങ്കിനെ ഉപേക്ഷിക്കും .. ഇതിനായി ബോധവൽക്കരണം നടത്താനും ചില സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട് ..SBI യുടെ സാധാരണക്കാരോടുള്ള സമീപനം വളരെ നീചമായിട്ടുണ്ട് ..ജൂൺ ആകുന്നതോടെ അക്കൗണ്ട് പിൻവലിക്കൽ സജീവമാകും ..