ഡിവൈഎസ്പിമാരെ മാറ്റി നിയമനം
- 06/05/2017

തിരുവനന്തപുരം: കേരളാ പോലീസിൽ 100 ഡിവൈഎസ്പിമാരെ പേരിനോടൊപ്പമുള്ള സ്ഥലങ്ങളിൽ മാറ്റി നിയമിച്ചു. പി.ബി. ബാബുരാജ്- ഡിസിആർബി -കോഴിക്കോട് റൂറൽ, സി.ഡി. ശ്രീനിവാസൻ - സ്പെഷൽ ബ്രാഞ്ച് കോഴിക്കോട് റൂറൽ, കുബേരൻ -എസ്എംഎസ് വയനാട്, ജോസി ചെറിയാൻ- സിബിസിഐഡി കൊല്ലം. എ.ആർ. ശാന്തൻ - ജില്ലാ എസ്ബി കൊല്ലം റൂറൽ. എസ്.അനിൽദാസ് - കായംകുളം, എൻ. രാജേഷ് - നാർക്കോട്ടിക് സെൽ തിരുവനന്തപുരം, ഡി.ദത്തൻ- വിജിലൻസ് എറണാകുളം, ബി. രാധാകൃഷ്ണപിള്ള -എസ്ബി സിഐഡി കൊല്ലം, എം.രമേഷ് കുമാർ- എസ്ബിസിഐഡി കൊച്ചി, പി.എം. ജോസഫ് സാജു - വിജിലൻസ് സ്പെഷൽ സെൽ എറണാകുളം, കെ.ആർ. വേണുഗോപാൽ- എസ്ബി സിഐഡി എറണാകുളം റൂറൽ. ജലീൽ തോട്ടത്തിൽ- മലപ്പുറം. എ.എസ്.രാജു- എസ്ബിസിഐഡി മലപ്പുറം, കെ.പി. ജോസ് - വിജിൽസ് തൃശൂർ, എ.രാമചന്ദ്രൻ - അഡ്മിനിസ്ട്രേഷൻ പാലക്കാട്, കെ.എൽ.രാധാകൃഷ്ണൻ - ക്രൈം കോഴിക്കോട് റൂറൽ, ജയ്സണ് കെ.ഏബ്രഹാം - ക്രൈം റിക്കോർഡ്സ് മലപ്പുറം, എം.പി. മോഹനൻ നായർ - പെരിന്തൽമണ്ണ, എസ്.ടി.സുരേഷ്കുമാർ- കണ്ട്രോൾ റൂം കൊച്ചി സിറ്റി ടി. ശ്യാംലാൽ - ക്രൈം ഡിറ്റാച്ച്മെന്റ് - എറണാകുളം റൂറൽ, ജി.വേണു- പെരുമ്പാവൂർ, പി.സി. ഹരിദാസൻ - ക്രൈം ഡിറ്റാച്ച്മെന്റ് മലപ്പുറം, സി.കെ.ബാബു - നാദാപുരം കോണ്ട്രോൾ റൂം, കെ.ബി. പ്രഭുല്ലചന്ദ്രൻ - എസ്ബിസിഐഡി മൂവാറ്റുപുഴ, സഖറിയ മാത്യു - കോട്ടയം, ഗിരീഷ് പി. സാരഥി- ഡിസിആർബി കോട്ടയം, ഷാജിമോൻ ജോസഫ് - വിജിലൻസ് - കോട്ടയം, എ.യു. സുനിൽകുമാർ - ഡിസിആർബി വയനാട്, ടി.പി.രഞ്ജിത് - ഐഎസ്ഐടി കോഴിക്കോട്, എം.പി. വിനോദ് - അഡ്മിനിസ്ട്രേഷൻ കണ്ണൂർ, ഷാജി ലൂക്കോസ് - സിബിസിഐഡി കോട്ടയം, എസ്.ആർ.ജ്യോതിഷ്കുമാർ - ക്രൈം റിക്കോർഡ്സ് ബ്യൂറോ സിബിസിഐഡി എച്ച്ക്യു തിരുവനന്തപുരം, കെ.എസ്. ഉദയഭാനു - സ്പെഷൽ ബ്രാഞ്ച് ആലപ്പുഴ., ആർ.ഡി. അജിത് - എസ്ബിസിഐഡി (അഡ്മിൻ) തിരുവനന്തപുരം. ജെ.പ്രസാദ് - വിജിലൻസ്-2 തിരുവനന്തപുരം, എ.അബ്ദുൾ റഹ്മാൻ- എസ്ബിസിഐഡി ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സ്-1 തിരുവനന്തപുരം, നന്ദൻപിള്ള - വിജിലൻസ് തിരുവനന്തപുരം, ജി.എൽ. അജിത് കുമാർ- സിബിസിഐഡി ഹെഡ്ക്വാർട്ടേഴ്സ് തിരുവനന്തപുരം, ആർ.പ്രതാപൻ നായർ- ഡിസിആർബി തിരുവനന്തപുരം സിറ്റി, പി. ഗോപാലകൃഷ്ണൻ നായർ- ഇന്റേണൽ സെക്യൂരിറ്റി തിരുവനന്തപുരം, ജോണ്സണ് ചാൾസ് - സിബിസിഐഡി തിരുവനന്തപുരം, എസ്.എം. സഹീർ - സിബിസിഐഡി തിരുവനന്തപുരം റൂറൽ, പ്രദീപ് എം.വാൽസ് - എസ്പിഎംആർ തിരുവനന്തപുരം, ഡി. അശോകൻ - ക്രൈം ഡിറ്റാച്ച്മെന്റ് തിരുവനന്തപുരം റൂറൽ, ബി. സുരേഷ്കുമാർ- സിബിസിഐഡി ഹെഡ്ക്വാർട്ടേഴ്സ് തിരുവനന്തപുരം, എസ്.സുനിൽകുമാർ - സിബിഐഡി എച്ച്എച്ചഡബ്ല്യു ആലപ്പുഴ, കെ.സി.ബാബു രാജ് - വിഎസ്ഡിബി എസ്ബി സിഐഡി ഹെഡ്ക്വാർട്ടേഴ്സ്, എം.പ്രദീപ്കുമാർ- സിബിസിഐഡി തൃശൂർ, കെ.കെ.രവീന്ദ്രൻ- സിബി സിഐഡി കണ്ണൂർ, ടി.കെ. സുരേഷ് - സിബി സിഐഡി കോഴിക്കോട് റൂറൽ, അനിൽ ശ്രീനിവാസ് - വൈസ് പ്രിൻസിപ്പൽ- പിടിസി തിരുവനന്തപുരം, ആർ. രാജ്കുമാർ- സിബിസിഐഡി സിഎസ്ഒ തിരുവനന്തപുരം, ആർ.അനിൽകുമാർ - അനാലിസിസ് വിംഗ് സിബിസിഐഡി ഹെഡ്ക്വാർട്ടേഴ്സ്, ബി.അനിൽകുമാർ - ഡിസ്ട്രിക്ട് എസ്ബി തിരുവനന്തപുരം സിറ്റി, ആർ.ശ്രീകുമാർ- ചങ്ങനാശേരി, ജെ.സന്തോഷ് കുമാർ-സപെഷൽ ബ്രാഞ്ച് കോട്ടയം, എം.ഉല്ലാസ് കുമാർ- സെപ്ഷൽ ബ്രഞ്ച് മലപ്പുറം, ഡി. അശോക് കുമാർ- വിജിലൻസ് എറണാകുളം, എം. ബിനോയി - സിബി സിഐഡി എറണാകുളം,പി.പി. ഷംസ്-തൃക്കാക്കര, വി.എൻ.വിശ്വനാഥൻ- വിജിലൻസ് തിരുവനന്തപുരം, എം.സുബൈർ - നാർകോട്ടിക് സെൽ കണ്ണൂർ. എഫ്. സിമി ഡെന്നീസ് -വിജിലൻസ് തിരുവനന്തപുരം, എ.ജി.ലാൽ- ചേർത്തല, വൈ.ആർ. റസ്റ്റം- സിബിസിഐഡി ഹെഡ്ക്വാർട്ടേഴ്സ് തിരുവനന്തപുരം, ടി. അജിത്കുമാർ- സിബിസിഐഡി തിരുവനന്തപുരം, ജെ.ജേക്കബ് - വിജിലൻസ് തിരുവനന്തപുരം, ബി. ഉദയകുമാർ- സ്പെഷൽ ടീംപിഎച്ച്ക്യൂ, ഇ.എൻ. സുരേഷ്- വിജിലൻസ് തിരുവനന്തപുരം, ബി.വിനോദ് - വിജിലൻസ് തിരുവനന്തപുരം, ടി. ചന്ദ്രമോഹനൻ- സിബി സിഐഡി എറണാകുളം, വി.സുഗതൻ- സിബിസിഐഡി തിരുവനന്തപുരം, പി.വേലായുധൻനായർ- വിജിലൻസ് തിരുവനന്തപുരം, എസ്.അമ്മിണിക്കുട്ടൻ - ഡിസിആർബി തൃശൂർ റൂറൽ. കെ. മഹേഷ്കുമാർ - വിജിലൻസ് ഇടുക്കി, ജോണ്സണ് ജോസഫ് - സിബിസിഐഡി ഇടുക്കി, സി.സുന്ദരൻ- വിജിലൻസ് മലപ്പുറം, പി.ടി.ബാലൻ- സിബി സിഐഡി മലപ്പുറം, കെ. സലിം - നാർകോട്ടിക് സെൽ മലപ്പുറം. എസ്.ഷാനവാസ്- വിജിലൻസ് കോഴിക്കോട്, എം.സി. ദേവസ്യ- സിബിസിഐഡി കണ്ണൂർ, എ.ജെ.ബാബു - വിജിലൻസ് കോഴിക്കോട്, ഫിറോസ് എം. ഷഫീക് - സിബിസിഐഡി പാലക്കാട്, എൽ.സുരേന്ദ്രൻ- വിജിലൻസ് വയനാട്, കെ.കെ. മാർക്കോസ്- സിബിസിഐഡി കാസർഗോഡ്, ഇ.കെ.പ്രഭാകരൻ- വിജിലൻസ് കാസർഗോഡ്, കെ.വി.രഘുരാമൻ- സിബിസിഐഡി കണ്ണൂർ, ജി. സാബു - വിജിലൻസ് കോഴിക്കോട്, എം.സുകുമാരൻ- ഡിസിആർബി കണ്ണൂർ, ബിജി ജോർജ് - ക്രൈം ഡിറ്റാച്ച്മെന്റ് കൊച്ചി, റെക്സ് ബോബി ആർവിൻ- വിജിലൻസ് ആലപ്പുഴ, കെ. കെ.രാധാകൃഷ്ണൻ- സിബിസിഐഡി വയനാട്, ടി.യു.സജീവൻ- വിജിലൻസ് എറണാകുളം, കെ.എ.ശശിധരൻ- വിജിലൻസ് പാലക്കാട്, ജോർജ് ചെറിയാൻ- സിബിസിഐഡി എറണാകളം, എ.പി. ചന്ദ്രൻ - വിജിലൻസ് കോഴിക്കോട്, കെ. അശ്വകുമാർ- നാർക്കോട്ടിക് സെൽ കോഴിക്കോട് റൂറൽ, എം.ആർ.സതീഷ്കുമാർ- സിബിസിഐഡി പാലക്കാട്, എം.എൻ.രമേഷ് - നാർകോട്ടിക് സെൽ കാസർഗോഡ്.