അമിത ഇൻഷുറൻസ് വർധന ഏപ്രിൽ 5 നു AIGIAA ബന്ദ് ആചരിക്കുന്നു
05/04/2017
അമിത ഇൻഷുറൻസ് വർധന ഏപ്രിൽ 5 നു AIGIAA ബന്ദ് ആചരിക്കുന്നു ..........
പ്രീമിയം വർദ്ധനവ് പിൻവലിക്കുക ,വാഹന നിർമാണ കമ്പനികളും ,ഇൻഷുറൻസ്കമ്പനികളും
തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക .തുടങ്ങിയവയാണ് ആവശ്യങ്ങൾ .....ആൾ ഇന്ത്യ ജനറൽ
ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ ഏപ്രിൽ 5 നു ഇൻഷുറൻസ് പ്രീമിയം സ്വീകരിക്കുന്നതല്ല ,........
ദയവായി ഉപഭോക്താക്കൾ ക്ഷമിക്കുക .