നിരോധിച്ച 1000 ,500 ,ന്റെ 30 ലക്ഷം രൂപയുടെ ശേഖരം അമരവിളയിൽ
21/03/2017
നിരോധിച്ച 1000 ,500 ,ന്റെ 30 ലക്ഷം രൂപയുടെ ശേഖരം അമരവിളയിൽ നിന്ന്
പിടികൂടി
ഇന്നലെ രാത്രി 8 .30നു അമരവിള പഴയ പാലത്തിനു സമീപം നെയ്യാറ്റിൻകര പോലീസ് വാഹന
പരിശോധനയ്ക്കിടെയാണ് .പണവും കാറും കസ്റ്റഡിയിയിൽ എടുത്തത് .പണം കൊണ്ടുവന്നവരും
കസ്റ്റഡിയിൽ ആയിട്ടുണ്ട് .രഞ്ജിത് ,ശോഭൻ ,വിമൽ ,എന്നിവരെ അറസ്റ്റ് ചെയ്തു