CLIK VIEDO കന്യാസ്ത്രീകള്‍ കൂട്ടിക്കൊടുപ്പുകാരാവരുത്; യുവതിയുടെ വിമര്‍ശനം
- 07/03/2017

കന്യാസ്ത്രീകള്‍ കൂട്ടിക്കൊടുപ്പുകാരാവരുത്; യുവതിയുടെ വിമര്‍ശനം... വൈദികന്റെ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം,...... രൂക്ഷമായ വാക്കുകളിലൂടെ അഭിപ്രായ പ്രകടനം നടത്തി യുവതി ഫിജോ ജോസഫ് വൈദികന്റെ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സഭയെ അതി രൂക്ഷമായി വിമര്‍ശിച്ചുമുള്ള യുവതിയുടെ വിമർശനം .അടിച്ചുമാറ്റി സ്വന്തം കിടപ്പറയിലെത്തിക്കുന്നവനെ ഇടയന്‍ എന്നല്ല വിളിക്കേണ്ടത്. വേട്ടക്കാരന്‍ എന്നുമല്ല, സാത്താന്‍ എന്നാണ് വിളിക്കേണ്ടത്. കൊട്ടിയൂര്‍ പീഡനത്തിലെ വികാരിയെ വിളിക്കേണ്ടത് സാത്താന്‍ വികാരി എന്നാണെന്ന് യുവതി പറയുന്ന എടോ പൊട്ടന്‍ പാതിരീ തനിക്കൊരു കോണ്ടം ഉപയോഗിച്ചുകൂടാരുന്നോ എന്നാണ് വീഡിയോയില്‍ യുവതിയുടെ ചോദ്യം. കര്‍ത്താവിന്റെ മണവാട്ടികള്‍ കര്‍ത്താവിന്റെ മാത്രം മണവാട്ടിമാരാകണം. അല്ലാതെ കര്‍ത്താവിന്റെ ഇടയന്മാരുടെ കൂട്ടിക്കൊടുപ്പുകാരാവരുതെന്നും ഫിജോ പറയുന്നു....വീഡിയോയില്‍ യുവതിയുടെ ചോദ്യം. കര്‍ത്താവിന്റെ മണവാട്ടികള്‍ കര്‍ത്താവിന്റെ മാത്രം മണവാട്ടിമാരാകണം. അല്ലാതെ കര്‍ത്താവിന്റെ ഇടയന്മാരുടെ കൂട്ടിക്കൊടുപ്പുകാരാവരുതെന്നും ഫിജോ പറയുന്നു....ഒരു പുരോഹിതനെ തിരുത്തിയിരുന്നെങ്കില്‍ ഇന്ന് ഒരു പുരോഹിത സമൂഹം മുഴുവന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരില്ലായിരുന്നു- ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ച് യുവതി