രാമപുരത്തു യുവാക്കൾ ഏറ്റു മുട്ടി ബൈക്ക് കത്തിയ നിലയിൽ
03/03/2017
രാമപുരത്തു യുവാക്കൾ ഏറ്റു മുട്ടി ബൈക്ക് കത്തിയ നിലയിൽ
തിരുവനന്തപുരം :വഴിമുക്കിന് സമീപം രാമപുരത്തു ഭദ്രകാളി ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ടു
കഴിഞ ദിവസം യുവാക്കൾ ഏറ്റു മുട്ടിയിരുന്നു .സമീപത്തു ഒരു ബൈക്ക് കത്തിയ നിലയിൽ
കണ്ടെത്തിയിട്ടുണ്ട് .അടിപിടി യുടെ കാരണങ്ങൾ പോലീസ് അന്നുവേഷിച്ചു വരുന്നു .പോലീസ്
സ്‌ഥലത്തു എത്തിയിട്ടുണ്ട്