സ്ത്രീ ശാക്തീകരണം : ജനമൈത്രീ ബോധവൽക്കരണം CLIK VIEDO
- 28/02/2017
തിരുവനന്തപുരം :FEB 28 നു രാവിലെ 10 മുതൽ നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ തിരുവനന്തപുരം റൂറൽ പോലീസിന്റെ യും വെഹിക്കിൾ ഡിപ്പാർട് മെന്റും , കുടുംബ ശ്രീയും ചേർന്ന് ഏക ദിന സെമിനാർ .ഓട്ടോ റിക്ഷാ കാർ ഡ്രൈവേഴ്സ് ,കുടുംബ ശ്രീ പ്രവർത്തകർ ,ജനപ്രതിനിധികൾ ,rto ,പോലീസ് ,EXISEഉദ്യോഗസ്ഥർ ,തുടങ്ങിയവർ പങ്കെടുത്തു രാവിലെ dysp ഹരികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെയർപേഴ്സൺ ഹീബ ഉത്‌ഘാടനം ചെയ്തു .ഓട്ടോ റിക്ഷാ ,കാർ ഡ്രൈവേഴ്സ് മാർക്കുള്ള പെരുമാറ്റ മര്യാദയും മറ്റുവിഷയങ്ങളിലുമുള്ള ക്ലാസ് AMV മുരളി CS ന്റെ നേതൃത്വത്തിലായിരുന്നു .സ്ത്രീകൾക്കെതിരെ യുള്ള അതിക്രമങ്ങൾ എന്ന വിഷയത്തിൽ ട്രഫിക് SI ഡി .സാമുവേൽ ക്ലാസുകൾ എടുത്തു . സ്ത്രീ ശാക്തീകരണവും,ക്രിമിനൽ സ്വഭാവവും എന്ന വിഷയത്തിൽ അഭിഭാഷക തുളസി ക്ലാസ്സുകൾ എടുത്തു .നെയ്യാറ്റിൻകര സിഐ . ks .അരുൺ ,പാറശ്ശാല സിഐ .സന്തോഷ് കുമാർ ,പൂവാർ si റിയാസ് നെയ്യാറ്റിൻകര SHO കെ .എസ് .അരുൺ എന്നിവർ ആശംസകൾ നേർന്നു . 250 ഓളം ഡ്രൈവർ മാർ ജനമൈത്രീ ബോധവൽക്കരണംപരിപാടിയിൽ പങ്കെടുത്തു