സ്ത്രീ സുരക്ഷയും ജനമൈത്രീ പോലീസും : ഏകദിന പരിപാടി
തിരുവനന്തപുരം :FEB 28 നു രാവിലെ 10 മുതൽ നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ
തിരുവനന്തപുരം റൂറൽ പോലീസിന്റെ യും വെഹിക്കിൾ ഡിപ്പാർട് മെന്റും
കുടുംബ ശ്രീയും ചേർന്ന് ഏക ദിന സെമിനാർ .ഓട്ടോ റിക്ഷാ കാർ ഡ്രൈവേഴ്സ് ,കുടുംബ ശ്രീ
പ്രവർത്തകർ ,ജനപ്രതിനിധികൾ ,RTO ,പോലീസ് ,EXISEഉദ്യോഗസ്ഥർ ,തുടങ്ങിയവർ പങ്കെടുക്കും
മുഘ്യ അതിഥിയായി റൂറൽ SP പി.അശോക് കുമാർ ,MLA കെ.ആൻസലൻ തുടങ്ങിയവരും
വിവിധ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും