• 18 September 2025
  • Home
  • About us
  • News
  • Contact us

ശുപാർശയില്ലാതെ സാധാരക്കാരുടെ അഭയകേന്ദ്രമാകണം പോലീസ് സ്റ്റേഷൻclik viedo

  •  
  •  20/02/2017
  •  


ശുപാർശയില്ലാതെ സാധാരക്കാരുടെ അഭയ കേന്ദ്രമാകണം പോലീസ് സ്റ്റേഷൻ പോലീസിൽ പരാതി നൽകിയാൽ ഒട്ടു മിക്ക പോലീസ് ഉദ്യോഗസ്ഥരും പരാതി നൽകാനെത്തുന്നവരെ ചോദ്യം ചെയ്യാനാണ് ശ്രമിക്കുക .അഥവാ അതിൽ താല്പര്യം കാണിക്കണ മെങ്കിൽ ആരുടെയെങ്കിലും ശുപാർശ വേണം . ഇത് മാറിയേ മതിയാവൂ .സ്തീകൾക്കു നേരെ അതിക്രമം കൂടുന്നതിന് കാരണം പോലീസ് തന്നെ .ഒരു സംഭവം നടന്ന് ഉടനെപോലീസിനെഅറിയിച്ചാൽമിക്കപ്പോഴുംപോലീസ്എത്താൻവയ്ക്കുകപതിവ്തന്നെ.ഇത്അറിയിക്കുന്നത്സാധാരണക്കാരനെങ്കിൽ കുഴഞ്ഞത് തന്നെ 5 മിനിട്ടു കൊണ്ട് എത്തേണ്ട ഇടത്തു പോലീസ് എത്തുന്നത് 15 മിനിട്ടു കഴിയുമ്പോൾ .കുറ്റവാളികൾ രക്ഷപ്പെട്ടിരിക്കും .നടിയെ ശല്യം ചെയ്തവരെ പിടികൂടാൻ പൊലീസിലെ ഉന്നതർ രംഗത്ത് വന്നു .ഇത് ഒരു സാധാരണ സ്ത്രീക്കായിരുന്നുസംഭവിച്ചതെങ്കിൽഈആവേശംപോലീസ്നുഉണ്ടാകുമായിരുന്നോ ..ജിഷ്ണു വിന്റെ മരണം നടന്നു 41 ദിവസം കഴിജാണത്രെ അന്നുവേഷണം പുരോഗമിച്ചത് .അതിനായി ഏതെല്ലാം സമരങ്ങൾ വേണ്ടി വന്നു അന്നു പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് എന്തുകൊണ്ട് സത്യ സന്ധമായി നടപടികൾ എടുത്തു കൂടാ ..നടിയെ 9 മാണിക്ക് കിഡ്നാപ്പ് ചെയ്ത പ്രതികൾ രാത്രി 12 മാണി വരെ കാറുമായി നഗരം ചുറ്റിയെന്നു പറയുന്നു .എന്തേ രാത്രിയിൽ പോലീസ് വാഹന പരിശോധന നടത്താറില്ല . അന്നു പോലീസ് എവിടെയും ഇല്ലാതിരുന്നോ ഇതെല്ലാം മാറേണ്ട സമയം ആയിരിക്കുന്നു .രാത്രി കാലങ്ങളിൽ പോലീസ് വാഹനങ്ങളിൽ എന്തിനാണ് ടോപ്പിൽ മിന്നുന്ന ലൈറ്റ് കൾ .കുറ്റവാളികൾക്ക് രക്ഷ പ്പെടാനോ അതോ പോലീസ് വരുന്നു രെക്ഷ പ്പെട്ടോളൂ എന്നറിയിക്കാനോ .പരാതി നൽകിയാൽ അന്നുവേഷണം ,ഉണ്ടാകണം ,ആർക്കും സ്റ്റേഷനിൽ എത്താനും പരാതി പറയാനും ,രഹസ്യ വിവരങ്ങൾ പോലീസ് നെ അറിയിക്കാനും ഉള്ള അവസരം ഉണ്ടാകണം .ജനമൈത്രീ പോലീസ് സജീവമാക്കണം ,പോലീസ് ഉദ്യോഗസ്ഥർ രാത്രി കാലങ്ങളിൽ പെട്രോൾ സജീവമാക്കണം .രാത്രിയിൽ SHO മാർ പോലീസ് വാഹനങ്ങൾ വീട്ടിൽ കൊണ്ടുപോകുന്നത് ഒഴിവാക്കണം ഒരു സംഭവം നടന്ന് ഉടനെ പോലീസിനെ അറിയിച്ചാൽ മിക്കപ്പോഴും പോലീസ് എത്താത്തത് വാഹനമില്ല എന്ന കാരണത്താൽ ആണ് ഇതും മാറണം . കേരളത്തിലെ 80 ശതമാനം പോലീസ് സ്റ്റേഷനിലെ sho മാരും രാത്രി 11 മണിക്ക് ശേഷം തങ്ങളുടെ വാസ സ്ഥലങ്ങളിലേക്ക് പോലീസ് വാഹനവുമായി മടങ്ങുന്നവരാണ്

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar