കാമരാജ്‌കോൺഗ്രസ്സ് : DYSP ഓഫീസ് മാർച്ച് CLICK VIEDO
- 12/02/2017

തിരുവനന്തപുരം: ആടുമങ്കാട് അജിത്തിന്റെ മരണത്തിലെ ദുരൂഹത മാറ്റുക കൊലപാതകികളെ അറസ്റ്റു ചെയ്യുക എന്നാവശ്യപ്പെട്ടാണ് നെയ്യാറ്റിൻകര DYSP ഓഫീസിലേയ്ക്ക് മാർച്ചു നടത്തിയത് . കാമരാജ്‌കോൺഗ്രസ് ഇന്റെ നേതൃത്വത്തിൽ വൈകിട്ടു 3 നു നടന്ന മാർച് sbt ജംഗ്‌ഷനിൽ പോലീസ് തടഞ്ഞു . അജിത്തിന്റെ മരണത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരെ ഉടൻ അറസ്റ് ചെയ്യണമെന്നു പോലീസിനോട് ആവശ്യപ്പെട്ടു .അജിത് 16/ 1 / 2017 പാറസ്സാല റെയിൽവേട്രാക്കിൽ മരിച്ചു കിടന്നത് .തലേ ദിവസം ഒരു അടിപിടി നടന്നതായും പ്രതികൾക്കെതിരെ കേസെടുക്കുംഎന്നും പോലീസ്അറിയിച്ചു