കള്ളപ്പണത്തിനെതിരെ ബിജെപി സംസ്ഥാന ജെനറൽ സെക്രെട്ടറി എം .ടി രമേശ്
നയിക്കുന്ന പ്രചാരണ യാത്ര ജില്ലയിലെ വിവിധ താലൂക്കുകളിൽ ഉടനീളം നടത്തി വൈകിട്ട്
കോവളത്തു സമാപിച്ചു .രാവിലെ നെടുമങ്ങാട് താലൂക്കിൽ നിന്നാരംഭിച്ച പ്രചാരണ യാത്ര
കാട്ടാക്കട,മലയിൻകീഴ് ,പാറശ്ശാല ,നെയ്യാറ്റിൻകര ,വഴി കോവളത്തു സമാപിച്ചു .
ജാഥ യിൽ ഉട നീളെ ,cpm ,കോൺഗ്രസ് ,പാർട്ടികൾ ക്കെതിരെ നിശിത വിമർശനങ്ങൾ ഉയർന്നു