തിരുവനന്തപുരം: കേരള പോലീസി ന് ഇനി പരിഷ്കരിച്ച വെബ് പോർട്ടൽ. സംസ്‌ഥാന–ജില്ലാതല വെബ്സൈറ്റുകൾ ഉൾപ്പെടുത്തിയാണ് പു തിയ പോർട്ടലെന്ന് സംസ്‌ഥാന പോ ലീസ് മേധാവി അറിയിച്ചു.
ഓൺലൈൻ വഴി എഫ്ഐആറിന്റെ പകർപ്പ് എടുക്കുന്നതിനും കാമറ വഴി കണ്ടെത്തുന്ന ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാ നും ഈ പോർട്ടലിലൂടെ സാധിക്കും. പോലീസുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പരുകളടക്കമുള്ള വിവര ങ്ങളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് മേ ധാവി വ്യക്‌തമാക്കി.