ലാപ്‍ടോപ്ഇന്റെപേരിൽ തട്ടിപ്പ്
- 30/12/2016

തിരുവനന്തപുരം :രണ്ടു മാസം മുൻപ് ലാപ്ടോപ്പ് ഇന്റെ പാസ്സ്‌വേർഡ് മറന്നു പോയത് റിക്കവർ ചെയ്യാൻ ഇടപ്പഴഞ്ഞി സ്വദേശി ഗോപകുമാർ വാങ്ങിയെങ്കിലും ഇതുവരെ തിരികെ നൽകിയിട്ടില്ല .വീട്ടമ്മ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകും .പാസ്സ്‌വേർഡ് മാറ്റുവാൻ ഇടപ്പഴഞ്ഞി സ്വദേശി ഗോപകുമാർ 1800 രൂപയാണ് ആവശ്യപ്പെടുന്നതെന്ന് വീട്ടമ്മ യൂവേർസ് മീഡിയ യോട് പറഞ്ഞു .ഗോപകുമാർ കംപ്യൂട്ടർ ഹാർഡ് വെയർ പരിശീലിച്ച ആളുമല്ലതാനും .ഇയാൾക്ക് ലാപ്ടോപ്പ് റിപ്പർ ചെയ്യാൻ അറിയില്ലതാനും .ഇത്രെയും വലിയ തുക ആവശ്യ പ്പെടുന്നത് എന്തിനാണെന്നാണ് വീട്ടമ്മ ചോദിക്കുന്നത് .യാതൊരു കുറ്റവും ഇല്ലാത്ത അസൂസ് ലാപ്‍ടോപ്ഇന്റെപേരിൽ തന്നെ വഞ്ചിക്കുകയാണ് ഗോപകുമാർ എന്ന് വീട്ടമ്മ .