നിരോധന ഉത്തരവ് നില നിൽക്കെ പാണ്ഡവൻപാറ ഖനനം CLICK VIDEO BELOW
- 21/12/2016
ഹൈ കോടതിയുടെയും ജില്ലാ കളക്ടർ യുടെയും ,പഞ്ചായത്തിന്റെയും ,നിരോധന ഉത്തരവ് നില നിൽക്കെ പോലീസിന്റെ മൗന അനുവാദത്തോടെ യാണ് ഖനനം നടക്കുതെന്നു ഗാന്ധിയൻ ബാബുവും ,പ്രാദേശിക കോൺഗ്രസ് നേതൃത്വവും ആരോപിക്കുന്നു .ജിയോളജി വകുപ്പ് അനധികൃതമായി ഘ നനത്തിനു പാസ്സ് കൊടുത്തത് എന്ത് കാരണത്താലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും പെരുങ്കടവിള കോൺഗ്രസ് കമ്മിറ്റിയും ആരോപിക്കുന്നു മുൻപ് പൊട്ടിച്ച പാറയുടെ അവശിഷ്ടങ്ങൾ മാറ്റുകകയാണെന്ന വ്യാജേനേ നിരോധിച്ച വെടിമരുന്നുകളും ജാക്കി ഹമ്മറും ഉപയോഗിച്ച് പറ പൊട്ടിച്ചു കടത്തുന്നതിൽ ബിജു രമേശും ,ചന്ദ്ര ശേഖർക്കും പങ്കുണ്ടെന്നും ആരോപണം