• 19 September 2025
  • Home
  • About us
  • News
  • Contact us

പാണ്ഡവൻപറഖനനംഉപേക്ഷിക്കുംവരെ നിരാഹാര സമരവുമായി ഗാന്ധിയൻ ബാബു

  •  
  •  20/12/2016
  •  


തിരുവനന്തപുരം :പാണ്ഡവൻ പറ സംരക്ഷിക്കാൻ ഗാന്ധിയൻ ബാബു dec 20 നു രാവിലെ 10 മുതൽ തിരുവനന്തപുരം .ജില്ലയിലെ പെരുംകട വിള പഞ്ചായത്തു ഓഫീസ് നു മുന്നിൽ നിരാഹാരം തുടങ്ങി .വിഴിഞ്ഞം പദ്ധതിയുടെ മറവിൽ 1000 കണക്കിനു ലോഡ് പാറയാണ് പാണ്ഡവൻപറ യിൽ നിന്ന് കൊണ്ട് പോകുന്നത് .സർക്കാർ അധീനതയിലുള്ളതും ,പുരാവസ്തു വകുപ്പിന്റെയും കൈവശ മുള്ള 3 .5 ഏക്കർ വിസ്‌തീർണമുള്ള പാണ്ഡവൻ പറ പ്രേദേശം ഖനന നിരോധിത മേഖലയാണ് .5000 വർഷം മുൻപ് പാണ്ഡവന്മാർ പാറയിലെ ഗുഹയിൽ വസിച്ചിരുന്നതായും പറയപ്പെടുന്നു .പുരാവസ്തു വകുപ്പിന്റെ പാഠനത്തിൽ ഗുഹയിൽ ചില ലിപികൾ ഉണ്ടായിരുന്നതായും ഇവ വയനാട്ടിലെ ഇടക്കൽ ഗുഹയോട് സാമ്മ്യമുള്ളതാണ് .ഹൈ കോടതിയുടെയും ജില്ലാ കളക്ടർ യുടെയും ,പഞ്ചായത്തിന്റെയും ,നിരോധന ഉത്തരവ് നില നിൽക്കെ പോലീസിന്റെ മൗന അനുവാദത്തോടെ യാണ് ഖനനം നടക്കുതെന്നു ഗാന്ധിയൻ ബാബുവും ,പ്രാദേശിക കോൺഗ്രസ് നേതൃത്വവും ആരോപിക്കുന്നു .ജിയോളജി വകുപ്പ് അനധികൃതമായി ഘ നനത്തിനു പാസ്സ് കൊടുത്തത് എന്ത് കാരണത്താലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും പെരുങ്കടവിള കോൺഗ്രസ് കമ്മിറ്റിയും ആരോപിക്കുന്നു മുൻപ് പൊട്ടിച്ച പാറയുടെ അവശിഷ്ടങ്ങൾ മാറ്റുകകയാണെന്ന വ്യാജേനേ നിരോധിച്ച വെടിമരുന്നുകളും ജാക്കി ഹമ്മറും ഉപയോഗിച്ച് പറ പൊട്ടിച്ചു കടത്തുന്നതിൽ ബിജു രമേശും ,ചന്ദ്ര ശേഖർക്കും പങ്കുണ്ടെന്നും ആരോപണം

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar