എല്ലാ പട്ടിക ജാതി വിഭാവങ്ങൾക്കും BPL റേഷൻ കാർഡ് ഉറപ്പാക്കണം
- 19/12/2016

എല്ലാ പട്ടിക ജാതി വിഭാവങ്ങൾക്കും BPL റേഷൻ കാർഡ് ഉറപ്പാക്കണം കേന്ദ്ര ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ എല്ലാ പട്ടിക ജാതി വിഭാവങ്ങൾക്കും BPL റേഷൻ കാർഡ് ഉറപ്പാക്കണം .പട്ടിക ജാതിക്കാരെ apl ലിസ്റ്റിൽ ഉൾപ്പെടുത്തിയത് പരിശോധിക്കണം ..ഈ വിഭാഗത്തിന് BPL റേഷൻ കാർഡ് ഉറപ്പാ ക്കാൻ വേണ്ട നടപടി വകുപ്പ് മന്ദ്രിയും മുഘ്യ മന്ദ്രിയും സ്വീകരിക്കണം മെന്ന് . തിരുവനന്ത പുരം കെ സി എസ് ജില്ലാ സെക്രട്ടറി നാറാണി ചന്ദ്ര മോഹനനും ,ജില്ലാ പ്രസിഡന്റ് ജി .വിൽസനും ,ജില്ലാ ട്രെഷറർ ആർ .ജലജയും സർക്കാരിനോട് ആവശ്യ പ്പെട്ടു