പെൺവാണിഭസംഘത്തിൽ നിന്നുരെക്ഷപ്പെട്ട യുവതിപരാതിയുമായി
- 17/12/2016

പെൺവാണിഭസംഘത്തിൽ നിന്നുരെക്ഷപ്പെട്ട യുവതിപരാതിയുമായി തിരുവനന്തപുരം :കഴിഞ്ഞ ദിവസം തൃശൂർ സ്വദേശി യുവതിയുടെ പരാതിയിൽ ആണ് കേസെടുത്ത് അന്നുവേഷണം ആരംഭിച്ചത് . പേരൂര്ക്കട ഏണിക്കരയുള്ള പാര്വ്വതി , ഉണ്ണി എന്നിവരെ സിറ്റി പോലീസ് കമ്മീഷനെർ ഓഫീസിൽ വിളിച്ചു വരുത്തിയിരുന്നു . പീഡനത്തിനു ഇരയായ തൃശ്ശൂര് ജില്ലയില് കൊടുങ്ങല്ലൂര് സ്വദേശി യുവതിയിൽ നിന്നു പോലീസ് മൊഴിയെടുത്തു .മൊഴി യിൽ ഫേസ് ബുക്ക് വഴി പരിചയപെട്ടതും പേരൂർക്കടയിലെ വീട്ടിൽ വീട്ടിൽ വിളിച്ചു വരുത്തിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും ,മറ്റു പുരുഷന്മാർക്ക് കാഴ്ച വയ്ക്കാൻ ശ്രമിച്ചതും പറയുന്നുണ്ട് ഈ വീട്ടിലെ ഇരുവർ സംഗം സ്ത്രീകളെ ചിലർക്ക് വിട്ടു കൊടുക്കുന്നതാ യും പറയുന്നു ഇവര് നടത്തിയിരുന്ന പെണ്വാണിഭങ്ങള് സാന്ദ്രാസുരേഷ് എന്ന ഫെയ്സ്ബുക്കു വഴിയാണ്. പലരുടെപേരിലും എടുത്തിരിക്കുന്ന ഫോണ് നമ്പറുകള് ഉപയോഗിച്ചാണ് പെണ്വാണിഭം നടത്തുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ അശ്വതിയുടെ മൊബൈലും വാട്സ് അപ്പ് ഉം പോലീസ് പരിശോധിക്കും .ആശ്വതിയോടും ,ഹേമന്തത്തിനോടും സിറ്റി വിട്ടു പോകരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട് .വരും ദിവസങ്ങളിൽ അറസ്റ്റും കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്ന് പോലീസ് അറിയിച്ചു