കനത്ത മഴയിൽ വർധ ചുഴലിക്കാറ്റ് മരിച്ചവരുടെഎണ്ണം പതിനൊന്ന്
15/12/2016
കനത്ത മഴയിൽ വർധ ചുഴലിക്കാറ്റ് മരിച്ചവരുടെ എണ്ണം പതിനൊന്ന്
ചെന്നൈ: തമിഴ്നാട്ടിൽ വീശിയടിച്ച വർധ ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം ഏഴായി. അഞ്ചു പേർ കൂടി മരിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നേരത്തെ കാഞ്ചീപുരം നാഗപട്ടണം എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പേർ മരിച്ചിരുന്നു.
ചുഴലിക്കാറ്റിനൊപ്പം ശക്‌തമായ മഴയും ചെന്നൈയിലെ ജനജീവിതത്തെ ദുരിതത്തിലാക്കി. ചുഴലിക്കാറ്റ് വീശിയടിച്ചതിനു ശേഷം ഇതുവരെ മഴ ശമിച്ചിട്ടില്ല. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ