മാതൃകാഅടുക്കളത്തോട്ടം നിർമ്മിച്ചു
- 10/12/2016

മാതൃകാഅടുക്കളത്തോട്ടം നിർമ്മിച്ചു തിരുവനന്ദപുരം :അഗ്രികൾച്ചറൽ അസ്സിസ്റ്റൻസ് അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃകാ അടുക്കളത്തോട്ടം നിർമ്മിച്ചു . നെയ്യാറ്റിൻകര എം എൽ എ കെ ആൻസലൻ കവളാകുളത്തു ഹാപ്പി ഹോമിലെ മാതൃകാ അടുക്കളത്തോട്ടം ഉത്‌ഘാടനം ചെയ്തു നഗരസഭാ വൈസ് ചെയർ പെഴ്സൺ ഷിബു അധ്യക്ഷനായിരുന്നു .ജില്ലാ കൃഷി ഓഫീസർ മിനി .കെ രാജൻ മുഘ്യ പ്രഭാഷണം നടത്തി .യോഗത്തിൽ vkn പണിക്കർ ,ജിജേഷ് കുമാർ AAAK സംസ്ഥാന ജെനറൽ സെക്രട്ടെറി ആശംസകൾ അർപ്പിച്ചു .tvm ജില്ലാ സെക്രട്ടെറി സ്വഗതവും ,മാധവൻ നായർ കൃതഞ്ജതയും രേഖപ്പെടുത്തി .youmediatv.com: