• 07 June 2025
  • Home
  • About us
  • News
  • Contact us

ബയോ-മോൾ ലബോറട്ടറീസിൻ്റെ അഞ്ചാമത് ശാഖ നെയ്യാറ്റിൻകരയിൽ

  •  
  •  19/08/2022
  •  


ബയോ-മോൾ ലബോറട്ടറീസിൻ്റെ അഞ്ചാമത് ശാഖ നെയ്യാറ്റിൻകരയിൽ നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിന് എതിർവശത്തായ് ബയോ-മോൾ ലബോറട്ടറീസിൻ്റെ അഞ്ചാമത് ശാഖ ഡോ: ശശി തരൂർ MP ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ മുനിസിപ്പൽ ചെയർമാൻ പി.കെ രാജ്മോഹൻ ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ ,MC. സെൽവരാജ് തുടങ്ങിയവർ പങ്കെടുത്തു.

Top News

എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar