• 08 June 2025
  • Home
  • About us
  • News
  • Contact us

ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ;സമീപം 20 ദിവസം പ്രായമുള്ള പെൺകുഞജ്

  •  NewsDesk tvm Manoj
  •  28/02/2022
  •  


ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ;സമീപം 20 ദിവസം പ്രായമുള്ള പെൺകുഞജ് തിരുവനന്തപുരം ;നെയ്യാറ്റിൻകര,കവിളാ കുളത്തു ,ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ . മണലുവിള,വലിയവിള ,ഏദൻ നിവാസിൽ വാടകക്ക് താമസിക്കുന്ന ,ഷിജുസ്റ്റീഫൻ45 ,ഭാര്യ പ്രമീള37 മാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . സ്റ്റീഫൻ ആറയൂർ നിവാസിയും, പ്രമീളമാറാടി സ്വദേശിയുമാണ് .വൈകിട്ട് അഞ്ചുമണിക്കാണ് നാട്ടുകാർ വിവരം അറിഞ്ഞത് . ദമ്പതികൾ തൂങ്ങി നിന്ന വീട്ടിൽ ഇവരുടെ 20 ദിവസം പ്രായമുള്ള പെൺകുട്ടിയെ പോലീസ് കണ്ടെത്തി . ആദ്യം നെയ്യാറ്റിൻകര ആശുപത്രിയിലും പിന്നീട് എസ് എ റ്റി ആശുപത്രിയിലേക്ക് മാറ്റി . കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു.സ്റ്റീഫൻ പറകോറിയിൽ തൊഴിലാളിയാണ് .

Top News

എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar