ശക്‌തമായ തിരിച്ചടി പാക് സൈനിക മേധാവി
- 03/12/2016

ഇസ്ലാമാബാദ്: അതിർത്തിയിൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ശക്‌തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്‌ഥാന്റെ പുതിയ സൈനിക മേധാവി ഖമർ ജാവേദ് ബജ്വ. സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി സൈനികരെ അഭിസംബോധന ചെയ്യുമ്പോഴാണ് ബജ്വ കാഷ്മീർ വിഷയം ഉന്നയിച്ചത് ഇന്ത്യൻ സമുദ്രത്തിൽ ചൈനയുടെ യുദ്ധക്കപ്പലും അന്തർവാഹിനിയും ചൈനയുടെ യുദ്ധക്കപ്പലും അന്തർവാഹിനിയും ഇന്ത്യൻ സമുദ്രത്തിൽ വിന്യസിച്ചതായി റിപ്പോർട്ട്. ആണവ അന്തർവാഹനിയാണ് ഇന്ത്യൻ സമുദ്രത്തിൽ ചൈന വിന്യസിച്ചിരിക്കുന്നത്. ഇക്കാര്യം നാവിക സേന മേധാവി സുനിൽ ലാൻബെ സ്‌ഥിരീകരിച്ചു. ഇന്ത്യൻ നാവിക സേന ചൈനയുടെ നീക്കം സസൂഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ലാൻബെ പറഞ്ഞു. പാക്കിസ്‌ഥാനിലെ കറാച്ചി തുറമുഖത്താണ് ഇവ നങ്കൂരമിട്ടിരിക്കുന്നത്.