കാട്ടു പന്നി വാഹനമിടിച്ചു മരിച്ച നിലയിൽ
നെയ്യാറ്റിന്കര ; നെയ്യാറ്റിന്കര, ചെമ്പരത്തിവിള ക്കു സമീപം കാട്ടുപന്നി വാഹനമിടിച്ചു മരിച്ച നിലയി കണ്ടെത്തി .തലക്കു മുറിവേറ്റ കാട്ടു പന്നി റോഡ് സൈഡിൽ കിടക്കുന്നതാണ് ഇന്നലെ രാവിലെ നാട്ടുകാർ കണ്ടത് .ഫോറസ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം മൃതദേഹം മറവു ചെയ്തു .കുറെ ദിവസമായി കൃഷിയിടങ്ങളിൽ കാട്ടു പന്നി യെ കണ്ടിരുന്നതായി നാട്ടുകാർ.ഒന്നര വയസ്സോളം പ്രായമുള്ള പണിയാണ് മരണപ്പെട്ടത് .