നെയ്യാറ്റിൻകര town ലോക്ക് ഡൌൺ ആക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
- 29/07/2020
.jpeg)
നെയ്യാറ്റിൻകര town ലോക്ക് ഡൌൺ ആക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു നെയ്യാറ്റിൻകര;കോവിട് ബാധിച്ച രോഗികളുടെ എണ്ണം വർധിക്കുന്നതോടെ നെയ്യാറ്റിൻകര ലോക്ക് ഡൌൺ ആക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ടൗണിൽ ആറോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . നെയ്യാറ്റിൻകര KSRTC പൂട്ടി ഒരുകണ്ടക്ടർക്ക് കോവിട് ബാധിച്ചു .ടൗണിലെ പിരപ്പാടൻ ജൂവലറി പൂട്ടി ഇവിടുത്തെ ഫീൽഡ് സ്റ്റാഫ് നു കോവിഡ് ഇയാൾക്ക് നിരവധിയാളുകളുമായി സമ്പർക്കമുണ്ടായിട്ടുണ്ട്.ടിബി ജംഗ്ഷനിലെ ഇറാനിയാ ഹോട്ടൽ മാനേജർക്ക് കോവിട് ബാധിച്ചു.അക്ഷയ കോപ്ലക്സിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനും കോവിഡ് ബാധിച്ചു.അണുക്കൾ വഹിച്ചു നടക്കുന്ന കുറെ പേർ ടൗണിൽ ഉണ്ടെന്നുള്ളതിനു ഉദാഹരണങ്ങളാണ് ഇവയെല്ലാം.കോവിഡ് പാടരുന്നതിന്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൌൺ പ്രഘ്യപിക്കണമെന്നാണ് റെസിഡന്റ്‌സ് അസോസിയേഷൻ നും ആഗ്രഹിക്കുന്നത് .സ്‌പെഷ്യൽ ബ്രാഞ്ച് ഇത് സമ്മന്തിച്ചു റിപ്പോർട്ട് നൽകി ക്കഴിഞ്ഞു.ഒരാഴ്ച അടിച്ചിടുന്നതോടെ ഒരു പരിധി വരെ കോവിഡ് നിയന്ദ്രിക്കാനാകും എന്നാണ് വിലയിരുത്തൽ ഫോട്ടോ ; നെയ്യാറ്റിൻകര KSRTC ഡിപ്പോ അടച്ചു