പോലീസ് ഉദ്യോഗസ്ഥർക്ക് മാസ്കും ,വെള്ളവും ലഘു ഭക്ഷണവും കൈമാറി
02/05/2020
പോലീസ് ഉദ്യോഗസ്ഥർക്ക് മാസ്കും ,വെള്ളവും ലഘു ഭക്ഷണവും കൈമാറി
കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കാട്ടാക്കട താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട നെയ്യാർ ഡാം പോലീസ് ഉദ്യോഗസ്ഥർക്ക് മാസ്കും ,വെള്ളവും ലഘു ഭക്ഷണവും കൈമാറി. കാട്ടാക്കട ഇൻസ്പെക്ടർ ഓഫ് പോലീസ് ഡി ബിജുകുമാർ, നെയ്യാർഡാം സർക്കിൾ ഇൻസ്പെക്ടർ മണികണ്ഠൻ ഉണ്ണി എന്നിവർ അതതു സ്റ്റേഷനിൽ ഏറ്റുവാങ്ങി., എസ്.ഐ. സാജുവിനും അസോസിയേഷൻ ഭാരവാഹികളായ റിട്ട ഡി വൈ എസ് പി സോമൻ, തച്ചന്കോട് വിജയൻ, കള്ളിക്കാട് മണികണ്ഠൻ, ഗമാലി തുടങ്ങിയവർ പങ്കെടുത്തു