ആവേശമായി മെയ് ദിനം
- 02/05/2020
ആവേശമായി മെയ് ദിനം. ആര്യനാട്:;അരുവിക്കര മണ്ഡലത്തിലെ വിവിധ പ്രേദശങ്ങളിൽ മെയ് ദിന പരിപാടികൾ നടന്നു. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചാണ് മെയ് ദിനാചരണം നടന്നത് മീനങ്കൽ യൂണിറ്റിൽ എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പതാക ഉയർത്തി പൂവച്ചൽ ആലമുക്കിൽ CPI ജില്ലാ എക്സ്സി അംഗം പൂവച്ചൽ ഷാഹുലു o ആര്യനാട് ജംഗഷ്നിൽ സി പി ഐ മണ്ഡലം സെക്രട്ടി എം റഷീദ് പതാക ഉയർത്തി, ഉഴമലയ്ക്കൽ എലിയാവൂരിൽ ഐ ടി യു സി മണ്ഡലം സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരനും ,പറണ്ടോട് യൂണിറ്റിൽ മണ്ഡലം പ്രസിഡൻ്റ് പുറുത്തിപ്പാറ സജീവും , വെള്ളനാട് ജംഗ്ഷനിൽ വെളളനാട് സതീഷനും , ചുഴയിൽ ഇ3ഞ്ചപ്പുരി സന്തുവും കറ്റിച്ചൽ കൃഷ്ണപിള്ളയു ഉത്തരംകോട് വിനോദ് കയറയും പതാക ഉയർത്തി ,വിതുരയിൽ ആർ കെ ഷിബുവും അരുവിക്കരയിൽ വിജയൻ നായരും ,കളത്തറയിൽ ലോക്കൽ സെക്രട്ടറി മധുവും പതാക ഉയർത്തി വിവിധ എ ഐ റ്റി യു സി ഘടക കേന്ദ്രങ്ങളായ വാട്ടർ അതോട്ടി ഓഫീസ് ,ഇലക്ട്രിസിറ്റി ,കെ എസ് ആർ ടി സി, വിതുര ,ചെറ്റച്ചൽ ,ഫാം വർക്കേഴ്സ് യൂണിറ്റ് തുടങ്ങി വിവിധ എ ഐ ടി യു സി യൂണിറ്റുകളിലും മെയ് ദിനാചരണം നടന്നു