വീഡിയോ കാണാം ;ജനറൽ ആശുപത്രിയിൽ പ്രഭാത ഭക്ഷണ വിതരണം
suresh chemparathivila
15/04/2020
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രഭാത ഭക്ഷണ വിതരണം കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നെയ്യാറ്റിൻകര ഏര്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. പ്രഭാത ഭക്ഷണ വിതരണ ഉദ്ഘാടനം സി.പി.എം ഏര്യാ സെക്രട്ടറി പി.കെ രാജ് മോഹൻ നിർവ്വഹിച്ചു. യൂണിയൻ ഏര്യാ സെക്രട്ടറി ജെ.എൽ.സജിൻ , ലാജി വൈശാഖ് തുടങ്ങിയവർ നേതൃത്വം നൽകി.