വീഡിയോ കാണാം ;യൂത്ത് കോൺഗ്രസ്സിന്റെ ഉച്ച ഭക്ഷണവിതരണം
- 08/04/2020

യൂത്ത് കോൺഗ്രസ്സിന്റെ ഉച്ച ഭക്ഷണവിതരണം rathikumar TVM News Desk തിരുവനന്തപുരം ;യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിൽ ഉച്ചഭക്ഷണം നല്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ് ആശുപത്രി സൂപ്രണ്ട് വൽസലക്ക് കൈമാറി . . യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി ജില്ലാ സെക്രട്ടറി പ്രമോദ് ജെറീഷ് പ്രീയകുമാർ പ്രവീൺ വിനോദ് എന്നിവർ നേതൃത്വം നൽകി .ആവശ്യ മരുന്നുകളും .അടിയന്ദിര സഹായങ്ങളും യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് നടപ്പിലാക്കുന്നു .കിടപ്പുരോഗികൾക്കും ,അവശതയനുഭവിക്കുന്നവർക്കും കൈത്താങ്ങായി യൂത് കോൺഗ്രസ് .