കരുതൽതടങ്കൽ ഉത്തരവിൽ പപ്പടം വിഷ്ണു അകത്തായി ...
- 29/12/2019

കരുതൽതടങ്കൽ ഉത്തരവിൽ പപ്പടം വിഷ്ണു അകത്തായി ..... നെയ്യാറ്റിൻകര; നെയ്യാറ്റിൻകരപോലീസ് പരുധിയിൽ ഒരാളെ കൂടി കരുതൽതടങ്കൽഉത്തരവിൽ ജയിലിലേക്കയച്ചു.നെയ്യാറ്റിൻകര അതിയന്നൂർ ,ആറാലുംമൂട്,രമാഗോകുലത്തിൽ,വിഷ്ണു എന്ന പപ്പടം വിഷ്ണു വിനെയാണ് സെൻട്രൽ ജയിലിലേക്ക് അയച്ചത്.നെയ്യാറ്റിൻകര,വിഴിഞ്ഞം,മെഡിക്കൽ കോളേജ്,ഫോർട്ട് തുടങ്ങി പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക്‌എതിരേ കേസുകൾ ഉണ്ട്.ഡി.വൈ.എസ്.എസ്.പി.അനിൽകുമാർ,സി.ഐ.അനിൽകുമാർ,എസ്.ഐ.ടിപി.സെന്തിൽ കുമാർഎന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റും നടപടികളും.പെരുമ്പഴുതൂരിലെഒരു യുവാവായിരുന്നു കാപ്പാ കേസിൽ ആദ്യം അറസ്റ്റിൽ ആയത്.ഇതുരണ്ടാമത്തെ അറസ്റ്റാണ്. നെയ്യാറ്റിൻകര പോലീസ് ഗുണ്ടകൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത രമാഗോകുലത്തിൽ,വിഷ്ണു എന്ന പപ്പടം വിഷ്ണു