മൊബൈൽ ചാർജുകൾ 40ശതമാനം വർധന;;പുതിയ നിരക്ക്, ഡിസംബർ 3മുതൽ..
02/12/2019
മൊബൈൽ ചാർജുകൾ 40ശതമാനം വർധന;
മൊബൈൽ കോൾ ചാർജുകൾ 40ശതമാനംവർധിപ്പിച്ചു, ഡിസംബർ 3മുതൽ.......
പുതിയ നിരക്ക്,
, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ക്കു
വർധന........
. 199 രൂപയുടെ പ്ലാനിനു പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസം 1.5 ജിബി ഡേറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക.