കേരളാ പോലീസിന് ഹെലികോപ്റ്റർ;ചിലവ് ഒരുകോടി 44 ലക്ഷം വാടക
- 01/12/2019

കേരളാ പോലീസിന് ഹെലികോപ്റ്റർ; ചിലവ് ഒരുകോടി 44 ലക്ഷം കേരളാ പോലീസിന് ഹെലികോപ്റ്റർ നക്സൽ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കാൻ ആണ് ഡൽഹിയിലെ പവൻ ഹാൻസ് എന്ന സ്ഥാപനത്തിൽ നിന്ന് ആണ് വാടകക്ക് എടുക്കുന്നത് .ഒരു മാസം വാടക ഒരുകോടി 44 ലക്ഷം.ഒരു മാസം ഇരുപതു മണിക്കൂർ ഉപയോഗിക്കാം .പിന്നീടുള്ള ഓരോ മണിക്കൂറിനും 68 ആയിരംരൂപ വേറെ .പതിനൊന്നു സീറ്റുകൾ ഉണ്ട് .ഒരു വര്ഷം മുൻപേ കരാറിൻറ്റെ ചർച്ച നടന്നിരുന്നു .പ്രകൃതിക്ഷോപത്തിനും ഉപയോഗിക്കാം .നക്സൽ വിരുദ്ധ പ്രവർത്തനത്തിനുള്ള കേന്ദ്ര ഫണ്ടാണ് ഉപയോഗിക്കുന്നത് .ഡിസംബറിൽ ഹെലികോപ്റ്റർ കേരളത്തിലെത്തും .