• 14 September 2025
  • Home
  • About us
  • News
  • Contact us

CET STUDENT രതീഷിൻറെ മരണത്തിനു പിന്നിൽ കഞ്ചാവ് മാഫിയ.; രതീഷിൻറെ വളർത്തമ്മ ഗിരിജ

  •  
  •  11/11/2019
  •  


CET STUDENT രതീഷിൻറെ മരണത്തിനു പിന്നിൽ കഞ്ചാവ് മാഫിയ. രതീഷിൻറെ വളർത്തമ്മ ഗിരിജ തിരുവനന്തപുരം : എൻജിനിയറിങ് വിദ്യാർത്ഥിയുടെ മരണത്തിനു പിന്നിൽ കഞ്ചാവ് മാഫിഎന്ന് രതീഷിൻറെ വളർത്തമ്മ യും തിരുവനന്തപുരം കോട്ടൺ ഹില്ലിലെ വിരമിച്ച അദ്ധ്യാപികയുമായ ഗിരിജ മാധ്യമങ്ങളോട് പറഞ്ഞു ..നെയ്യാറ്റിൻകരയും പരിസരവും കഞ്ചാവ് മാഫിയ പിടിമുറുക്കിയ സമയത്താണ് രതീഷ് പ്രദേശത്തെ കഞ്ചാവ് വിൽപനക്കാരെപ്പറ്റിയും വിതരണക്കാരെയും ക്കുറിച്ച് എക്സൈസ് കമ്മീഷണർക്ക് വിവരം നൽകിയിരുന്നു. തുടർന്ന് എക്സൈസ് നിരവധി കഞ്ചാവ് വിതരണക്കാരെയും വിൽപ്പനക്കാരെയും അറസ്റ്റു ചെയ്തിരുന്നു. രതീഷിന്റെ നെയ്യാറ്റിൻകര വഴുതൂർ വിശാഖം വീടിനു സമീപത്തുള്ള ബേക്കറി കേന്ദ്രീകരിച്ചാണ് മാഫിയ പ്രവർത്തനം നടത്തിയിരുന്നത് ഇതോ തുടർന്ന് ബേക്കറി ഉടമയുടെ ഭാര്യയെ എക്സൈസ് സംഘം അറസ്റ്റു ചെയ്തിരുന്നു.പിന്നീട് അവർ ജാമ്യത്തിൽ ഇറങ്ങുയായിരുന്നു . തുടർച്ചയായി രതീഷിനും കുടുംബത്തിനും നേരെ ഉള്ള ആക്രമണങ്ങൾ തുടർക്കഥയായിരുന്നു .ഇതിനുനെതിരെ നിരവധി പരാതികൾ നൽകിയുട്ടണ്ടങ്കിലും യാതൊരു നടപടിയും പോലീസ് സ്ഥീകരിച്ചിട്ടില്ലയെന്ന് രതീഷിന്റെ മാതാവ് ഗിരീജ പറയുന്നത് . വീട്ടിലെ കാർ തീയിട്ടു കത്തിച്ചു ,ജനലുകൾക്ക് കല്ല് യെറിഞ്ഞു പൊട്ടിച്ചു കോട് പാടുകൾ ഉ ണ്ടാക്കി .കാർ ന്റെയും സൈക്കിൾ ന്റെയും കാറ്റു ഉരി വിടുക്കുക പതിവ് യായിരുന്നു. കോളേജിൽ പോകുന്ന സമയത്ത് മർദ്ദിച്ച സംഭവം യുണ്ടായിട്ടുണ്ട് മാസങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകര മാറനല്ലൂർ പോലീസ് പരിധി യിൽ വച്ച് അനുരുദ്ധന്റെ സഹായിക ൾ രതീഷിനെ ബസ്സിൽ നിന്നു വലിച്ചു താഴെയിറക്കി അടിച്ച സംഭവത്തിൽ പ്രതികളെ റിമാഡ് ചെയ്തിരുന്നു.ഗിരീജയുടെ ഭർത്താവ് അനുരുദ്ധ ൻ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമാക്കൻ ശ്രമിച്ചിരുന്നു.തുടർന്ന് ഗിരീജ ഇയാളുമായി ബന്ധം വിഛേച്ചിരുന്നു. ഇയാൾ ഇപ്പോൾ കുളത്തൂരിൽ ലോഡ്ജിലാണ് താമസം . കഞ്ചാവ് മാഫിയുടെയും അനുരുദ്ധൻറെയും സഹായിക്കളുടെ പീഡനം സഹിക്കവയ്യാതെ നെയ്യാറ്റിൻകര വീട് വിട്ടു ഉള്ളൂരിൽ വീട് വാടകക്കെടുത്തു . താമസിക്കവേയാണ് ദുരുന്തം വന്നെ ത്തിയത് . പോസ്റ്റ്‌മാർട്ട ത്തിനുശോഷം മൃതദ്ദേ ഹം ശാന്തി കവാടത്തിൽ ഇന്നലെ സംസ്കരിച്ചു

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar