നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ ശ്യോചനീയാവസ്ഥ പരിഹരിക്കണം ;കോൺഗ്രസ്
- News desk tvm
- 18/09/2019

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ ശ്യോചനീയാവസ്ഥ പരിഹരിക്കണം ;കോൺഗ്രസ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ പതനം മുന്നിൽ കണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ ധർണ്ണ തുടങ്ങും .രാവിലെ പത്തിന് ഡിസിസി പ്രെസിഡെന്റ് ഉത്‌ഘാടനം നിർവഹിക്കും .ഡിസിസി സെക്രെട്ടറിമാരടക്കം ,മണ്ഡലം പ്രെസിഡന്റുമാരടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കും .അമ്മയും കുഞ്ഞും പദ്ധതിക്കായി പണിത ബഹുനിലകെട്ടിടം തുറന്നു പ്രവർത്തിപ്പിക്കണം വിവിധ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണം തുടങ്ങിയവയാണ് ആവശ്യങ്ങൾ .