വീഡിയോ കാണാം ; ബെൽറ്റിട്ടു വാഹനം ഓടിക്കുന്ന കാര്യം ഓർമിപ്പിക്കുന്ന ദ്രിശ്ശ്യം പുറത്തു വന്നതോടെ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
23/08/2019
വീഡിയോ കാണാം ; വീഡിയോ വൈറലായി രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ,യുവാവ് പോലീസ് ഉദ്യോഗസ്ഥരോട് ബെൽറ്റിട്ടു വാഹനം ഓടിക്കുന്ന കാര്യം ഓർമിപ്പിക്കുന്ന ദ്രിശ്ശ്യം പുറത്തു വന്നതോടെയാണ് രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം.ആലപ്പുഴ ജില്ലാ പോലീസ് മേധാവി അരൂർ സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി .പോലീസുകാർ ക്കു പരാതിയില്ലാത്തതിനാൽ യുവാവിനെതിരെ നടപടിയില്ല