പത്തനംതിട്ട∙ റാന്നി വലിയകുളത്ത് വനിതാ പൊലീസ് കോൺസ്റ്റബിൾ തൂങ്ങി മരിച്ചനിലയിൽ. അടൂർ കെഎപി ക്യാംപിലെ ഹണി രാജ് (27) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ നിലയ്ക്കലിൽ ഡ്യൂട്ടി ചെയ്തു തിരിച്ചുവീട്ടിലെത്തിയ ശേഷമായിരുന്നു സംഭവം.
© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar