കോൺഗ്രസ് തലപ്പത്ത് പ്രിയങ്ക വരും
- Priyakumar G
- 19/07/2019

കോൺഗ്രസ് തലപ്പത്ത് പ്രിയങ്ക വരും കോൺഗ്രസ് തലപ്പത്ത് പ്രിയങ്ക വരുമെന്ന് ഏതാണ്ട് ഉറപ്പായി . മുതിർന്ന കോൺഗ്രസ് നേതാക്കളാണ് പ്രിയങ്കയുടെ പേര് നിർദേശിച്ചതായി സൂചന . ലോക്സഭാ ഇലക്ഷൻ പരാജയം സ്വയം തോൽവി ഏറ്റെടുത്തു രാഹുൽ ഗാന്ധി എ ഐ സിസി പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് മാസങ്ങളായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അമരത്ത് ആരു വരും എന്ന വിഷയം കോൺഗ്രസിനെ അലട്ടിയിരുന്നു . തകർച്ചയുടെ യുടെ പടിവാതിൽക്കൽ എത്തി നിൽക്കുന്ന കോൺഗ്രസിന് പ്രിയങ്കയുടെ വരവ് ആശ്വാസമാകുമെന്ന് മുതിർന്ന കോൺഗ്രസ് പ്രവർത്തകർ വിശ്വസിക്കുന്നു. കർണാടകയി ലും ഗോവയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഏറ്റ പ്രഹരം പ്രിയങ്കയുടെ വരവോടെ പാർട്ടിയെ പിടിച്ചുനിർത്താൻ ആകുമെന്ന് കോൺഗ്രസുകാരും വിശ്വസിക്കുന്നു എന്നാൽ പ്രിയങ്ക മനസ്സ് തുറന്നിട്ടില്ല