കാക്കിയിലെ കാട്ടാളനെ സർക്കാർ സംരക്ഷിക്കുന്നോ
- 06/07/2019

കാക്കിയിലെ കാട്ടാളനെ സർക്കാർ സംരക്ഷിക്കുന്നോ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ രാജ് കുമാർ. മരിക്കാനിടയായ സംഭവത്തിൽ. ഇടുക്കി SP വേണുഗോപാലിനെ സംരക്ഷിക്കുന്ന രീതിയാണ് സർക്കാർ അവലംബിക്കുന്നതെന്ന് തിരുവഞ്ചിയൂർ രാധാകൃഷ്ണൻ. ഇതേ അവശ്യം CPI യും ഉന്നയിക്കുന്നു. വേണുഗോപാലിനെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ ചുമതല നൽകി സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് അക്ഷേപം ഉന്നയിച്ച് കോൺഗ്രസ്സും cpl. യും രംഗത്തുണ്ട്.SI സാബു വും സി പി ഓ സജീ വു് ആൻറണി കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇന്ന് ഒളിവിലായിരുന്ന ഡ്രൈവർ നിയാസ് എഎസ്ഐ റജി തുടങ്ങിയവർ. ഇന്ന് കസ്റ്റഡിയിലായെന്ന് സൂചനയുണ്ട് റിമാൻഡിൽ ആയ. SI യുടെ മൊഴി Sp ക്ക് എതിരാണ്.