വീഡിയോ കാണാം ;സി.ദിവാകരന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി .
- sajeeve kumar 24/3/2019
- 25/03/2019

എൽ.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർത്ഥി സി.ദിവാകരന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രവർത്തനം നെയ്യാറ്റിൻകര സ്വദേശാഭിമാനി സ്‌മൃതി മണ്ഡപത്തിൽ തുടങ്ങി . കെ.ആൻസലൻ എം.എൽ എ, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എൻ.അയ്യപ്പൻ നായർ, സി പി എം ഏര്യാ സെക്രട്ടറി പി.കെ.രാജ്മോഹന്ത സി പി ഐ ജില്ലാ എക്സിക്യൂട്ടീവംഗം കെ.എസ് മധുസൂദനൻ നായർ, എസ്.രാഘവൻ നായർ, കൊടങ്ങാവിള വിജയകുമാർ, മുരുകേശനാശാരി, കെ.കെ ശ്രീകുമാർ , എ എസ് ആനന്ദ് കുമാർ, ജി.എൻ.ശ്രീകുമാരൻ, എൻ.എസ് ദിലീപ്, ഗിരീഷ് തമ്പി ,വിജയകുമാരൻ നായർ, കെ.ആർ പത്മകുമാർ, കെ.വിനോദ് തുടങ്ങിയവർ പങ്കെടുത്തു. എൽ.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർത്ഥി സി.ദിവാകരന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നെയ്യാറ്റിൻകര ബസ് സ്റ്റാൻറ്റിനു സമീപത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുൻ സ്പീക്കർ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.ആൻസലൻ എം.എൽ എ, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എൻ.അയ്യപ്പൻ നായർ, സി പി എം ഏര്യാ സെക്രട്ടറി പി.കെ.രാജ്മോഹന്ത സി പി ഐ ജില്ലാ എക്സിക്യൂട്ടീവംഗം കെ.എസ് മധുസൂദനൻ നായർ, എസ്.രാഘവൻ നായർ, കൊടങ്ങാവിള വിജയകുമാർ, മുരുകേശനാശാരി, കെ.കെ ശ്രീകുമാർ , എ എസ് ആനന്ദ് കുമാർ, ജി.എൻ.ശ്രീകുമാരൻ, എൻ.എസ് ദിലീപ്, ഗിരീഷ് തമ്പി ,വിജയകുമാരൻ നായർ, കെ.ആർ പത്മകുമാർ, കെ.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.