നാർഡ്സ് ക്യാൻസർ നിർണായ ക്യാമ്പ്
- kumar
- 13/03/2019

നാർഡ്സ് ക്യാൻസർ നിർണായ ക്യാമ്പ് നെയ്യാറ്റിൻകര ;നാർഡ്സ് സംഘടിപ്പിച്ച ക്യാൻസർ നിർണായ ക്യാമ്പും അവയവ ദാന സമ്മത പത്ര കൈമാറ്റവും നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൌൺ ഹാളിൽ ഇന്നലെ നടത്തി .ആന്റി നാർക്കോട്ടിക് ആക്ഷൻ കൗൺസിലും ,റീജിണൽ കാൻസർ സെന്റ റും ചേർന്നായിരുന്നു ഇവ സംഘടിപ്പിച്ചത് .നാർഡ്സ് ഡിയറെക്ടർ മുട്ട ക്കാട് സനലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നെയ്യാറ്റിൻകര നഗര സഭാ ചെയർ പേഴ്സൺ ഡബ്ലി .ആർ .ഹീബ ഉത്‌ഘാടനം നിർവഹിച്ചു .ഡോക്ടർ മാരായ ജിജി തോംസൺ ,ജയപ്രസാദ് കരുണാകരൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി .ഉച്ചക്ക് രണ്ടു മണിക്ക് സ്ത്രീ ശാക്തീകരണത്തിൽ സെമിനാർ സംഘടിപ്പിച്ചിരുന്നു .സ്ത്രീകൾക്കായുള്ള കാൻസർ നിർണയവും ,തൈ റോയ്ഡ് നുള്ള പരിശോധനയും നടന്നു . ഫോട്ടോ ;നാർഡ്സ് സംഘടിപ്പിച്ച ക്യാൻസർ നിർണായ ക്യാമ്പും അവയവ ദാന സമ്മത പത്ര കൈമാറ്റവും നെയ്യാറ്റിൻകര നഗര സഭാ ചെയർ പേഴ്സൺ ഡബ്ലി .ആർ .ഹീബ ഉത്‌ഘാടനം നിർവഹിക്കുന്നു