പട്ടാപ്പകൽആലുംമൂട്ടിൽ ക്യാമറക്കു മുന്നിൽ മോഷണം
- 29/08/2018

പട്ടാ പ്പകൽ ആലുംമൂട്ടിൽ ക്യാമറക്കു മുന്നിൽ മോഷണം നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ആലുംമൂട്ടിൽ ഓഗസ്റ് 29നു നട്ടുച്ചക്കാണ് മോഷണം അരങ്ങേറിയത് . പാതി തുറന്നു കിടന്ന ഷട്ടർ നു അടിയിലൂടെ കടന്ന തസ്‌കര വീരൻ ശ്രീകുമാർ കെമിക്കൽസിൽ നിന്ന് മൂവായിരം രൂപ കവർന്ന ശേഷം പലായനം ചെയ്തു .ശ്രീകുമാർ ഉച്ചഭക്ഷണത്തിനു വീട്ടിൽ പോയ സമയം തസ്‌കര വീരൻ കാര്യം നടത്തി തടി തപ്പിയത് .സമീപത്തു വ്യാപാരി സമിതി 2 ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.ഇയാൾ വലയിൽ കുടുങ്ങുമെന്ന് നെയാറ്റിൻകര പോലീസ് .മുൻപ് ആലുംമൂട് വഴി ടാറസ് ലോറി കടത്തിക്കൊണ്ടു പോയത് ക്യാമറകൾ ആന്നു കണ്ടില്ലത്രേ .എന്നാൽ ഇക്കുറി കുടുങ്മെന്ന് വ്യാപാരികൾ .മുപ്പതു ലക്ഷം മുടക്കിയാണ് കാമെറ സ്ഥാപിച്ചത് .