റിട്ടയേർഡ് പോസ്റ്റാഫിസ്സ് ജീവനക്കാരൻ കിണറ്റില് മരിച്ചനിലയില് കണ്ടത്തി
- 07/06/2018

റിട്ടയോര്‍ഡ് പോസ്റ്റാഫിസ്സ് ജീവനക്കാരൻ കിണറ്റില് മരിച്ചനിലയില് കണ്ടെത്തി . തിരുവനന്തപുരം : വെള്ളറട. റിട്ടയോര്‍ഡ് പോസ്റ്റാഫിസ്സ് ജീവനക്കാരൻ കിണറ്റില് മരിച്ചനിലയില് കണ്ടെത്തി. ആനപ്പാറ പള്ളിവിള രാജാക്വൊർട്ടേഴ്‌സിൽ സുധാകരൻ നാടാര്(85) ആണ് മരിച്ചത്. ചെവ്വാഴ്ച രാവിലെ പെൻഷൻ വാങ്ങാൻ പോയശേഷം കാണാതെയായി തുടര്‍ന്ന് അന്ന് വൈകുന്നേരം സുധാകരൻ നാടാരുടെ ഭാര്യ ബേബി വെള്ളറട പോലിസ്സിന് പരാതി നല്‍കിയിരുന്നു. കോവില്ലുരിന് സമീപം മാംപ്പാറ എസ്സറ്റേറ്റിലേ കിണറിലാണ് മ്രതദ്ദേഹം കണ്ടത്തിയത്. പേരേക്കോണം സ്വദേശി ചന്ദ്രകുമാറിന്റ ഉടമസ്തതയിലുള്ളതാണ് മാംപ്പാറ എസ്സറ്റേറ്റ്. ഈ എസ്സ്‌റ്റേറ്റില് സുധാകരന് നാടാര് 12 വര്‍ഷം വാച്ചറായി യോലിനോക്കിയിരുന്നു. ഹ്രദ്രോഗം ബാധിച്ചതിനേ തുടര്‍ന്ന് രണ്ട് മാസമായി വാച്ചര്‍പണി ഉപേക്ഷിച്ചു. 12 ഏക്കറില് അതികം ചുറ്റളവുള്ളതാണ് മാംപ്പാറ എസ്സറ്റേറ്റ്. എസ്സറ്റേറ്റ് ഉടമ ചന്ദ്രകുമാര് വര്‍ഷങ്ങളായി ഗള്‍ഫിലാണ്. സുധാകരന് നാടാര്‍രെ കാണാതെ ആയദിവസവും കഴിഞ്ഞധിവസവും മക്കളും ബന്ദുക്കളും മാംപ്പാറ എസ്സറ്റേറ്റിലേ മുഴുവന് പ്രദേശവും അരിച്ച് പറക്കി അന്വഷിച്ചുവെങ്കിലും കണ്ടത്താന് കഴിഞ്ഞില്ല. ഇന്നലെ എസ്സറ്റേറ്റില് പണിക്ക് നിന്ന തോഴിലാളികള് കുടിവെള്ളമേടുക്കാന് ശ്രമിച്ചപ്പോഴാണ് മ്രതദ്ദേഹം കണ്ടത്. നെയ്യാര്‍ഡാമില് നിന്ന് എത്തിയ അഗ്നി ശമനസേനാ ജീവനക്കാരാണ് മ്രതദ്ദേഹം കരക്ക്എടുത്തത്. വെള്ളറട അഡിഷണല് എസ്സ് ഐ ബ്രൂസ്സ് ഡാനിയേലിന്റ നേത്രത്വ ത്തിലുള്ള പോലീസ്സ് സംഘം ഇന്‍ക്വസ്റ്റ് നടപടികള് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് മാര്‍ട്ടത്തിനായി മ്രതദ്ദേഹം തിരുവന്തപുരം മെഡിക്കല് കോളേജിലേക്ക് മാറ്റി. ഹ്രദ്ദരോഗം ബാധിച്ചതിനെ തുടര്‍്ന്ന് രണ്ട്മാസമായിസുധാകരന് നാടാര് എസ്‌റ്റേറ്റില് പോകാറേ ഇല്ലന്ന് സുധാകരന് നാടാരുടെ ഭാര്യ ബേബിപറഞ്ഞു. മക്കളേ വിവാഹം കഴിച്ച് അയച്ചശേഷം ആനപ്പാറയില് സുധാകരന് നാടാരും ഭാര്യ ബേബിയും മാത്രമാണ് താമസം. വല്ലപ്പോഴും ബേബി എസ്സറ്റേറ്റിലേത്തി അടിച്ച് വാരാറുണ്ടങ്കിലും സുധാകരന് നാടാര്‍എസ്സറ്റേറ്റില് പോകാറില്ല. കഴിഞ്ഞമാസം 31 ന് പോസ്റ്റാഫിസ്സില് നിന്ന് പെന്ഷന് കിട്ടേണ്ടിയിരുന്നു. പോസ്റ്റാഫിസ്സ് ജീവനക്കാര് സമരത്തിലായതിനാല് മരുന്ന് വങ്ങാന്‍കാശില്ലന്ന് പറഞ്ഞ് സങ്കടപ്പെട്ടിരുന്നു. ചെവ്വാഴ്ച പെന്‍ഷന് വാങ്ങാന് പോയിയെങ്കിലും പോസ്റ്റാഫീസ്സ് തുറന്നിരുന്നില്ല. തുടര്‍ന്നാണ് സുധാകരന് നാടാരേ കാണാതേയായത്. മക്കള്. ബേബീസരോജം, പരേതനായ സോമശേഖരന്, പ്രമീള, ഗോഡ് വിന്‍രാജ്. മരുമക്കള്. സൈമണ്, സൗത, പ്രഭാകരന്, പുഷ്പലത. .