വീഡിയോ കാണാം ;സെക്രെട്ടെറിയേറ്റ് മാർച്ച് ; മാധ്യമ ദിനത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു് കേരളാ ജേർണലിസ്റ് യൂണിയൻ
- രതി നെയ്യാറ്റിൻകര kju
- 04/05/2018

തിരുവനന്തപുരം ..........;ലോക സ്വതന്ത്ര മാധ്യമ ദിനത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു് കേരളാ ജേർണലിസ്റ് യൂണിയൻ ........... മെയ് 3 നു സെക്രെട്ടെറിയേറ്റ് മാർച്ചും ,എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കളക്ടറെറ്റ് മാർച്ചും സംഘടിപ്പിച്ചു ..............കേരളത്തിലെ ഏറ്റവും വലിയ മാധ്യമ സംഘടനയായ KJU ആണ് ഇതിനു നേതൃത്വം നൽകിയത് .KJU തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയത്തു സ്വദേശാഭിമാനിരാമകൃഷ്ണപിള്ളയുടെ പ്രതിമയിൽ സംസ്ഥാന പ്രെസിഡെന്റ് ബാബു തോമസ് ഹാരാർപ്പണം നടത്തിയ ശേഷം ആരംഭിച്ച മാർച് സെക്രെട്ടെറിയേറ്റ്‌നു മുൻപിൽ സമാപിച്ചു .മുൻ മന്ദ്രി കെ .പി .രാജേന്ദ്രൻ ധർണ്ണ ഉത്‌ഘാടനം നിർവഹിച്ചു സത്യപാലൻ [utuc ] മണിവസന്തം ശ്രീകുമാർ ,പി .സുരേഷ് ബാബു ,വെമ്പായം ബിനു ,തുടങ്ങിയവർ പ്രസംഗിച്ചു . പത്ര പ്രവർത്തക ക്ഷേമനിധി ബിൽ നടപ്പിലാക്കുക ,മാധ്യമ പ്രെവർത്തകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക ,പെൻഷനും ആരോഗ്യ സുരക്ഷാ പദ്ധതികളും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത് . പത്ര പ്രവർത്തക ക്ഷേമനിധി ബിൽ നടപ്പിലാക്കുക ,മാധ്യമ പ്രെവർത്തകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക ,പെൻഷനും ആരോഗ്യ സുരക്ഷാ പദ്ധതികളും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത് . എല്ലാ ജില്ലാകേന്ദ്രങ്ങളിലും ധർണയും നിവേദന സമർപ്പണവും നടത്തി