നെയ്യാറ്റിൻകര നഗരസഭാ ഭരണം പ്രതിസന്ധിയിൽ ബിജെപി പിൻതുണച്ചാൽ ldf മുട്ടുകുത്തും
- 17/04/2018

നെയ്യാറ്റിൻകര നഗരസഭാ ഭരണം പ്രതിസന്ധിയിൽ ........ മാണി ldf ൽ കയറിക്കൂടിയതും പുന്നക്കാട് സജു പിന്തുണ പിൻവലിച്ചതും ..... നെയ്യാറ്റിൻകര നഗരസഭാ ഭരണം പ്രതിസന്ധിയിൽ ആയി ...... 5 സ്വതന്ദ്രന്മാർ udf നെ പിന്തുണക്കും .... വരും ദിവസങ്ങളിൽ യുഡിഫ് നഗരസഭയിൽ അവിശ്വാസം കൊണ്ട് വരും .... ബിജെപി പിൻതുണച്ചാൽ ldf മുട്ടുകുത്തും .കരുക്കൾ നീക്കാൻ ചാണക്യനായ സലിം രംഗത്ത് സജീവം .........അടുത്തിടെ യുഡിഫ് കവുണ്സിലര്മാര്ക്കെതിരെ ldf എടുത്ത നിലപാടുകൾക്ക് ഉള്ള തിരിച്ചടിയാകും അവിശ്വാസം