വീഡിയോകാണാം :ബാര്‍ ന് ലൈസന്‍സ് നല്‍കാന്‍ സ്കൂള്‍ പൂട്ടിയിട്ട സംഭവം : KSU വിന്റെ നഗരസഭാ മാർച്
- 24/02/2018
സ്‌കൂളിന് സമീപം ബാർ തുടങ്ങുന്നതിനു എതിരെ KSU വിന്റെ നഗരസഭാ മാർച് ബാര്‍ ന് ലൈസന്‍സ് നല്‍കാന്‍ സ്കൂള്‍ പൂട്ടിയിട്ട സംഭവം ; ..... കെഎസ്യു.നഗര സഭയിലേക്ക് മാര്‍ച്ച് നടത്തി ..... നെയ്യാറ്റിന്‍കര ;ബാര്‍ ന് ലൈസന്‍സ് നല്‍കാന്‍ സ്കൂള്‍ പൂട്ടിയിട്ട സംഭവം ; ..... ksu.നഗര സഭയിലേക്ക് മാര്‍ച്ച് നടത്തി .നെയ്യാറ്റിന്‍കര വിഎച്ച് എസ് എല്‍ പി എ സ്കൂള് പുട്ടിട്ട് പൂട്ടുകയും കെട്ടിയടക്കുകയും ചെ യ്ത സംഭവത്തില്‍ നഗര സഭ നടത്തുന്ന ബാറുകാരെ സഹായിക്കുന്ന വിഷയമായിരുന്നു മാര്‍ച്ചിന്‍െറ കാരണം . രാവിലെ പത്തരയോടെ നഗരസഭയുടെ മുന്‍പില്‍ സൈയ്ദലി കയ്പ്പ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡി.സി. സി സെക്രട്ടറി മാരായമുട്ടം സുരേഷ് ഉത്ഘാടനം നിവ്വഹിച്ചു. കെഎസ്യു ജില്ലാ സെക്രട്ടറിമാരായ ജനറല്‍ സെക്രട്ടറിമാരായ അജിന്‍ ദേവ് , വി. പി വിഷ്ണു , ഡി.സി. സി സെക്രട്ടറിമാരായ പ്രാണകുമാര്‍ ,ജോസ് ഫ്രാഗ്ലിന്‍ മൊഖുനുദ്ദീന്‍ , ബ്ലോക്ക് പ്രസിഡന്‍റ് അവനേന്ദ്രകുമാര്‍, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് സജിന്‍ലാല്‍, ആര്‍. ഒ. അരുണ്‍, ഉരുട്ടുകാല ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു