• 15 September 2025
  • Home
  • About us
  • News
  • Contact us

വീഡിയോ കാണാം :;കര്‍ണ്ണാടക സ്വദേശികളുടെ നെയ്യാറ്റിന്‍കരയിലെ വട്ടവഞ്ചി നിര്‍മ്മാണം സംശയ ദൃഷ്ടിയോടെ ഗാമീണ ജനത

  •  
  •  01/02/2018
  •  


കർണാടക സ്വദേശികൾ നെയ്യാറ്റിൻകരയിൽ വന്നു വട്ടത്തോണി നിർമിക്കുന്നത് നാട്ടുകാരിൽ സംശയങ്ങൾ .....വീടുകളുടെ ഡോറിൽ കാണുന്ന കറുത്ത പൊട്ടുകൾ ഇവരിലേക്ക് വിരൽ ചൂണ്ടുന്നു ......സ്പോട്ടുകൾ കണ്ണാടിയിൽ ഉള്ളതെന്ന് ചില വ്യാപാരികൾ ......... ഇവർ എന്തിനു വന്നു.... ഇവർക്ക് ക്രിമിനൽ പച്ഛാത്തല മുണ്ടോ ........ ഇവ പരിശോധിക്ക പ്പെടേണ്ടേ ......... കേരളത്തിൽ 5 വയസ്സുമുതൽ 12 വരെയുള്ള നിരവധി കുട്ടികളെ കാണാതായിട്ടുണ്ട് .ചിലരെ തിരികെ കിട്ടി ........ വീടുകളിൽ യാചകരായി സ്ത്രീകൾ എത്തുന്നുണ്ട് ...............ഇവർ ആരെന്നു ആർക്കും അറിയില്ല ...........ഇവർ ആരെന്നു തിരക്കേണ്ട ബാധ്യസ്ഥത പോലീസിനില്ലെ ............മോഷണവും ,തട്ടിക്കൊണ്ടു പോകലും നടന്ന ശേഷം അന്നുവേഷിച്ചാൽ മതിയോ ...... പാറശ്ശാല; നെയ്യാറ്റിന്‍കര കാഞ്ഞിരം മൂട്ട്കടവിനു സമീപം കാട്ടുവിള കടവില്‍ കര്‍ണ്ണാടക സ്വദേശികളായ ഗ്രാമീണര്‍ വഞ്ചി നിര്‍മ്മാണത്തില്‍ . നെയ്യാറിന്‍െറ സമീപങ്ങളില്‍ കാണുന്ന മഞ്ഞ മുള ഉപയോഗിച്ചാണിവര്‍ വഞ്ചിനിര്‍മ്മിക്കുന്നത്. വടക്കേ ഇന്ത്യയില്‍ സാധാരണ ഗ്രാമീണര്‍ വെള്ളത്തില്‍ സഞ്ചരിക്കുവാന്‍ ഉപയൊഗിക്കുന്ന തരം വട്ടവഞ്ചി കളാണ് ഇവര്‍ നിര്‍മ്മിക്കുന്നത് . സാധാരണ വള്ളങ്ങള്‍ ................ ഉന്‍ടണ്‍ാക്കുവാനോ വാങ്ങുവാനോ ശ്രമിക്കുന്നര്‍ക്ക് പതിനായിരക്കണക്കിന് ചിലവഴിച്ചാലേ വെള്ളത്തിലൂടെ പോകുവാനുള്ള വഞ്ചി നിര്‍മ്മിക്കുവാന്‍ സാധിക്കൂ . എന്നാല്‍ കര്‍ണ്ണാടക താന്‍ടണ്‍ിത്തൂര് സവദേശികളായ ഇവര്‍ നിര്‍മ്മിക്കുനന വട്ടത്തോണിക്ക് തുഛമായ വില നല്‍കിയാല്‍ മതി . സ്ത്രീകളും കുട്ടികളുമടക്കം കുടുംബമായിട്ടാണ് നെയ്യാറിന്‍െറ കരകളില്‍ ഇവര്‍ തംമ്പടിച്ചിരിക്കുന്നത് വട്ടതോണി ഉപയോഗിച്ച് നെയ്യാറില്‍ നിന്ന് വലവീശി മഝ്യങ്ങളും ഇവര്‍ പിടിക്കുന്നുണ്‍. പിടിക്കുന്ന മഝ്യങ്ങള്‍ സ്വയം പാകം ചെയ്ത് ഭക്ഷിക്കുന്നത് കാണാം . വട്ടത്തോണിക്കുളള അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കുന്നത് പുരുഷന്‍മാരാണ് . എന്നാല്‍ നിര്‍മണത്തിന്‍െറ പൂര്‍ണ്ണ ചുമതല സ്ത്രീകള്‍ക്കുതന്നെ ........................... നിത്യവൃത്തിക്കാള്ളത് തോണി വിറ്റുള്ള വരുമാനം മാത്രമാണ്. ഒരാഴ്ചയില്‍ കൂടുതല്‍ ഒരിടത്ത് ഇവര്‍ തംമ്പടിക്കാറില്ല. പുഴകളും കുളങ്ങളുമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ യാത്ര . കേരളത്തില്‍ പല സ്ഥലങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ തംമ്പടിക്കുന്നത് . ഭിക്ഷയാചിച്ച് വീടുകളില്‍ എത്തുന്നതും പതിവാകുന്നുന്‍ടണ്‍് .കേരളത്തിലെ പല ജില്ലകളിലും ഇവരെ ചുറ്റി പറ്റി പല കുറ്റ കൃത്യങ്ങളും നടന്നുവരികയാണ് . കുട്ടികളെ തട്ടികൊണ്‍ന്‍ടു പോകല്‍ വീടുകയറിയുളള മോഷണം തുടങ്ങിയവ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ പതിവാക്കിയിരിക്കുകയാണ് . നെയ്യാറിനു സമീപത്തെ സാധാരണ ഗ്രാമീണ ജനങ്ങള്‍ ഇവരെ സംശയ ദൃഷ്ടിയോടെയാണ് കാണുന്നത് .കാട്ടുവിളകടവില്‍ നിന്ന് വരും ദിവസങ്ങളില്‍ പിരായുംമൂട് ഭാഗത്ത് എത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത് .പോലീസിന്‍െറ രഹസ്യ അന്വോഷണ വിഭാഗം ഇവരെ പറ്റി കൂടുതല്‍ വിവരങ്ങള്‍ തിരക്കിതുടങ്ങിയിട്ടുന്‍ടണ്‍് .

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar