കണ്ണൂർ നടുവനാട് സിപിഎം ബ്രാഞ്ച് ഓഫീസിന് നേരെ ആക്രമണം. പുലർച്ചെ നാലിനാണ് ആക്രമണം ഉണ്ടായത്. അക്രമികൾ ഓഫീസ് പൂർണമായും അടിച്ചുതകർത്തു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.
© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar